എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) 'ഇഫ്താർ സംഗമം' നടത്തി. മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.

എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) 'ഇഫ്താർ സംഗമം' നടത്തി. മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്മ (എനോറ) 'ഇഫ്താർ സംഗമം' നടത്തി. മൂന്നൂറിലധികം എടക്കഴിയൂർ നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.

അതിഥികളായ ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജ്മെന്റ് കമ്മിറ്റി അംഗം അബൂബക്കർ, മറ്റു പ്രാദേശിക സംഘടനകളുടെ ഭാരവാഹികളായ അഭിരാജ്, ഡോ. റെന്‍ഷി രഞ്ജിത്ത്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.വി. അബ്ദുൽ കാദരി, സെക്രട്ടറി മനാഫ് പാറയില്‍, ട്രഷറർ സുബിൻ മത്രംകോട്ട്  എന്നിവര്‍ പ്രസംഗിച്ചു.

ADVERTISEMENT

എനോറയുടെ മെമ്പര്‍ഷിപ് പ്രിവിലേജ് കാര്‍ഡ് വിതരണം  സ്ഥാപകാംഗവും പ്രഥമ പ്രസിഡന്റുമായ റസാഖ് അമ്പലത്തിനു നല്‍കി പ്രസിഡന്റ് ഷാജി എം. അലി ഉദ്ഘാടനം ചെയ്തു.

ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഏപ്രില്‍ 20ന് എനോറ ദുബായില്‍ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് കാര്‍ണിവലിനെ കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തുകൊണ്ട് സ്പോര്‍ട്സ് കോ ഓര്‍ഡിനേറ്റര്‍ ജലീല്‍ വിശദീകരിച്ചു.  

English Summary:

Edakkhazhiyoor Expatriates Association (ENORA) held an 'Iftar gathering'.

Show comments