വിശ്വാസികൾ മാസപ്പിറവി നിരീക്ഷിക്കണമെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം

കുവൈത്ത്‌സിറ്റി∙വിശ്വാസികൾ മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണമെന്ന് കുവൈത്ത് നീതി ന്യായ മന്ത്രാലയം.

ശനിയാഴ്ച ചന്ദ്രകല ദര്‍ശിക്കുന്ന സ്വദേശികളും വിദേശികളും 25376934 എന്ന നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പെരുന്നാൾ പ്രഖ്യാപനം സംബന്ധിച്ച് സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലില്‍ 29ന് വൈകിട്ട് യോഗം ചേരും.
English Summary: