സൗദി അറേബ്യയിലെ അറവുശാലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണം

റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു. തലസ്‌ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ

റിയാദ്∙ സൗദി അറേബ്യയിലെ അറവുശാലകളുടെ നിരീക്ഷണം ശക്തമാക്കാൻ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. കൃത്യവും ഫലപ്രദവുമായ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സ്മാർട് അറവുശാല നിരീക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.
തലസ്‌ഥാനമായ റിയാദിലെ അൽ മുൻസിയ അറവുശാലയിൽ മന്ത്രാലയം ഈ സാങ്കേതികവിദ്യ നടപ്പിലാക്കാൻ തുടങ്ങി. രാജ്യത്തെ അറവുശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.