ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി
ഷാർജ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി.
ഷാർജ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി.
ഷാർജ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി.
ഷാർജ ∙ ഷാർജ മലയാളി സമാജം ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് പുഷ്പരാജ് ആതവനാട് അധ്യക്ഷത വഹിച്ചു.
ആബിദ് ലുത്ഫി റമസാൻ സന്ദേശം നല്കി. ജനറൽ സെക്രട്ടറി ജിജോ കളീക്കൽ, പ്രധീപ് നെന്മാറ, റെജി, വനിതാസമാജം പ്രസിഡന്റ് റാണി മാത്യു, ബാലസമാജം പ്രസിഡന്റ് സംഹിതാ ശ്രീധർ, സബീന അൻവർ, ഷെറിൻ ചെറിയാൻ, ജഗദീഷ്, ജോസഫ് വാഴപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
English Summary: