വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിൽ

റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി.
റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി.
റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി.
റിയാദ് ∙ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ച വിദേശ ഡോക്ടർ സൗദിയിൽ അറസ്റ്റിലായി. സ്വകാര്യ ആരോഗ്യമേഖലാ വ്യവസ്ഥകളും സൈബർ ക്രൈം നിയമവും ലംഘിച്ചതിനാണ് നടപടി.
ഡോക്ടറെ തുടർ നടപടികൾക്കായി സുരക്ഷാ വിഭാഗത്തിനു കൈമാറി. പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. നിയമ ലംഘനങ്ങളോ ക്രമരഹിതമായ രീതികളോ ശ്രദ്ധയിൽപെട്ടാൽ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.