മദീന ∙ മലയാളി ഉംറ തീർഥാടകൻ മദീനയിൽ അന്തരിച്ചു. പാലക്കാട്, ചാലിശ്ശേരി സ്വദേശി, മണ്ണാരപ്പറമ്പ് മൂക്കിലപ്പീടികയിൽ പാളികാട്ടിൽ സെയ്തലവി ഹാജി മകൻ ഹമീദ് (67) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉംറ നിർവഹിച്ച ശേഷം  രോഗബാധിതനായി ഒരു മാസത്തോളമായി മദീന കിങ് ഫഹദ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു.

ADVERTISEMENT

ഭാര്യ. പരേതയായ ഫാത്തിമ, മക്കൾ.ഷിജില, ഷിബിന, ജസീല, ഷിഹാബ്. മൃതദേഹം മദീന  ജന്നത്തുൽ  ബഖീയയിൽ ഖബറടക്കും.  മദീന കെഎംസിസി വെൽഫയർ വിങ്ങിന്റെ സഹായത്തോടെയാണ് മരണാനന്തര കർമ്മങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കുന്നത്. 

English Summary:

Hamid (67), malayali umrah pilgrim died in Madinah.