ഖര്‍ന് അല്‍ ആലമില്‍ കാണാതായ ഇന്ത്യക്കാരുള്‍പ്പെടെ മൂന്ന് പേര്‍ക്കായി തിരച്ചില്‍
ദാഖിലിയ ഗവര്‍ണറേറ്റിലെ ഖര്‍ന് അല്‍ ആലം പ്രദേശത്ത് കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യകാരുള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ്.

മസ്‌കത്ത് ∙ ദാഖിലിയ ഗവര്‍ണറേറ്റിലെ ഖര്‍ന് അല്‍ ആലം പ്രദേശത്ത് കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യകാരുള്‍പ്പെടെയുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ച് റോയല്‍ ഒമാന്‍ പൊലീസ്.
ഒരു സ്വദേശി പൗരനെയും രണ്ട് ഇന്ത്യക്കാരെയുമാണ് കാണാതായത്. പ്രദേശത്ത് നിർമാണ മേഖലയിലാണ് ഇവർ ജോലി ചെയ്തിരുന്നത്.