ഒമാനിലെ ഇന്ത്യൻ സ്ഥാനപതി നിയമനപത്രം കൈമാറി
മസ്‌കത്ത്∙ ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ഔദ്യോഗികമായി ചുമതലയേറ്റു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് നിയമനപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് മികച്ച നിലയിൽ സേവനം അനുഷ്ഠിക്കുന്നതിനും ഇന്ത്യൻ

മസ്‌കത്ത്∙ ഒമാനിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി വെങ്കട ശ്രീനിവാസ് ഔദ്യോഗികമായി ചുമതലയേറ്റു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബൻ ഹമൂദ് അൽ ബുസൈദിക്ക് നിയമനപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യത്ത് മികച്ച നിലയിൽ സേവനം അനുഷ്ഠിക്കുന്നതിനും ഇന്ത്യൻ സ്ഥാനപതിക്ക് സാധിക്കട്ടെ എന്ന് ഒമാൻ വിദേശകാര്യ മന്ത്രി ആശംസിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്പെഷൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരവെയാണ് വെങ്കട ശ്രീനിവാസ് ഒമാനിലെ സ്ഥാനപതിയായി നിയമിതനാകുന്നത്. ഇന്ത്യൻ ഫോറിൻ സർവീസിലെ 1993 ബാച്ചുകാരനാണ്.