കാണാതായ ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ളവരെ ഒമാനിൽ കണ്ടെത്തി

മസ്‌കത്ത്∙ ദാഖിലിയ ഗവർണറേറ്റിലെ ഖർന് അൽ ആലമിൽ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യക്കാര ഉൾപ്പെടെ മൂന്നു പേരെയും കണ്ടെത്തി.

മസ്‌കത്ത്∙ ദാഖിലിയ ഗവർണറേറ്റിലെ ഖർന് അൽ ആലമിൽ കഴിഞ്ഞ ദിവസം കാണാതായ ഇന്ത്യക്കാര ഉൾപ്പെടെ മൂന്നു പേരെയും കണ്ടെത്തി. സ്വദേശി പൗരനെയും രണ്ട് ഇന്ത്യക്കാരെയുമാണ് കാണാതായത്. ഇവർക്കായി റോയൽ എയർഫോഴ്സ് ഒമാന്റെയും പൊലീസ് ഏവിയേഷന്റെയും നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെയും പൗരന്മാരുടെയും സഹകരണത്തോടെ തിരച്ചിൽ നടത്തിവരികയായിരുന്നു.
ഖർന് അൽ ആലം പ്രദേശത്ത് നിർമാണ മേഖലയിൽ ജോലി ചെയ്തിരുന്ന മൂന്നു പേരെയാണ് കാണാതായത്. ഹെലികോപ്ടറിന്റെ ഉൾപ്പെടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്.

മൂന്നു പേർക്കും പ്രാഥമിക പരിചരണം ലഭ്യമാക്കി. തുടർന്ന് റോയൽ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.