ഈദുല്‍ ഫിത്ര്: കുവൈത്ത് ബിഎല്‍എസ് സെന്ററുകള്‍ക്ക് 30ന് അവധി

കുവൈത്ത് സിറ്റി∙ ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായറാഴ്ച ബിഎൽഎസ് സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുവൈഖ് (അബ്ബാസിയ), ഫാഹഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ഔട്ട്‌സോഴ്‌സിങ് സെന്ററുകളാണ് അടച്ചിടുന്നത്. എന്നാൽ, അടിയന്തര സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കുമെന്നും

കുവൈത്ത് സിറ്റി∙ ഈദുൽ ഫിത്ർ പ്രമാണിച്ച് ഞായറാഴ്ച ബിഎൽഎസ് സെന്ററുകൾ പ്രവർത്തിക്കില്ലെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുവൈഖ് (അബ്ബാസിയ), ഫാഹഹീൽ, ജഹ്‌റ എന്നിവിടങ്ങളിലെ ഔട്ട്‌സോഴ്‌സിങ് സെന്ററുകളാണ് അടച്ചിടുന്നത്. എന്നാൽ, അടിയന്തര സേവനങ്ങൾ എംബസിയിൽ ലഭ്യമായിരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.