കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. മണ്ഡലത്തിലെ 150 ലധികം മത്സരാർഥികൾ 3 വിഭാഗങ്ങളിൽ ഓൺലൈൻ ആയി മാറ്റുരച്ച മത്സരത്തിൽ ഓരോ വിഭാഗങ്ങളിൽ നിന്നും 7 മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്  ∙ കോട്ടക്കൽ റിയാദ് മണ്ഡലം കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്ന്. മണ്ഡലത്തിലെ 150 ലധികം മത്സരാർഥികൾ 3 വിഭാഗങ്ങളിൽ ഓൺലൈൻ ആയി മാറ്റുരച്ച മത്സരത്തിൽ ഓരോ വിഭാഗങ്ങളിൽ നിന്നും 7 മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്.

ഫൈനൽ റൗണ്ടിൽ വിജയിക്കുന്ന ജൂനിയർ, സീനിയർ ബോയ്സ് ആൻഡ് ഗേൾസ് വിഭാഗത്തിൽ അവസാന 3 പേർക്ക് യഥാക്രമം 10001, 5001, 3001 രൂപ പ്രൈസ് മണിയും പ്രശസ്തി പത്രവും, ഫലകവും നൽകുമെന്ന് കമ്മിറ്റി ഭാരവാഹികൾ  അറിയിച്ചു.

English Summary:

The grand finale of the Quran recitation competition organized by the Kottakkal Riyadh KMCC Committee will be held on Saturday