മാസപ്പിറവി ദൃശ്യമായില്ല; ഒമാനിൽ പെരുന്നാൾ തിങ്കളാഴ്ച

മസ്‌കത്ത്∙ ഒമാനിൽ ശവ്വാൽ പിറ ദൃശ്യമായില്ല. റമസാൻ 30 പൂർത്തിയാക്കി മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

മസ്‌കത്ത്∙ ഒമാനിൽ ശവ്വാൽ പിറ ദൃശ്യമായില്ല. റമസാൻ 30 പൂർത്തിയാക്കി മാർച്ച് 31 തിങ്കളാഴ്ചയായിരിക്കും പെരുന്നാൾ എന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
ഒമാനിൽ പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.