എസ് .രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ കെ .ജെ. യേശുദാസ്, ആലപിച്ച ' പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ' എന്ന ചലച്ചിത്ര ഗാനം ഉത്തമയായ ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം എന്നതാണ്. എന്നാൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 എസ് .രമേശൻ നായരുടെ വരികൾക്ക് എം.ജി .രാധാകൃഷ്ണൻ സംഗീതം നൽകി യമുനാ കല്യാണി രാഗത്തിൽ കെ .ജെ. യേശുദാസ്, ആലപിച്ച ' പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആകുന്നു ഭാര്യ' എന്ന ചലച്ചിത്ര ഗാനം ഉത്തമയായ  ഭാര്യയെ എങ്ങിനെ വിശേഷിപ്പിക്കണം  എന്നതാണ്. 

എന്നാൽ തിരുനല്ലൂർ കരുണാകരനെഴുതി എം.ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തി കെ.എസ് .ചിത്ര പാടിയ 'കാറ്റേ നീ വീശരുതിപ്പോൾ കാറെ നീ പെയ്യരുത് എന്ന ഗാനം ‌ തൻറെ പ്രിയതമയുടെ പ്രണയത്തിൻറെ തീവ്രതയെ വരച്ചു കാട്ടുന്നു. ഒഎൻവി കുറുപ്പ് സാറിൻറെ രണ്ടുവരി മതി ഒരു പ്രണയത്തിൻറെ മധുരം നുണയുവാൻ. 'അരികിൽ നീ ഉണ്ടായിരുങ്ങിലെന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചു പോയി'. 

ADVERTISEMENT

രണ്ടു വർഷത്തിലേറെയായി റൊട്ടേറ്റ് കഫ് അഥവാ കൈയുടെ കുഴയ്ക്ക് അസഹ്യമായ വേദന.എക്സ്റേയും, എംആർഐയും , പഞ്ചകർമ്മയും എല്ലാം കഴിഞ്ഞു. അവസാനം സർജറിക്ക് നറുക്ക് വീണു.  എല്ലാ യാത്രകളും മാറ്റിവച്ചു.  കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജനറൽ അനസ്തേഷ്യയിൽ  ഷോൾഡർ  സർജറി. അനസ്തേഷ്യയിൽ നിന്നും  പൂർണ്ണമായും നോർമൽ ആയത് നാലഞ്ചു മണിക്കൂർ കഴിഞ്ഞാണ് എന്ന് അറിഞ്ഞു. ഇടയ്ക്ക് ഉറക്കത്തിൽ  നിന്നും ഉണരുമ്പോൾ  എൻറെ  തലയിൽ കയോടിച്ച്, സസൂഷ്മം  എന്നെ  നോക്കി നിൽക്കുന്ന ആനി .

ADVERTISEMENT

ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ

ADVERTISEMENT

പുഷ്പങ്ങളാക്കുന്നു ആനി....

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT