ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിൻ..കേദാരമാം..വാർത്ത കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിൻ..കേദാരമാം..വാർത്ത

കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. 

ADVERTISEMENT

കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി..

പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം..

അഖിലലോക..ജനത്തിനും രക്ഷ പകരാനായി..

ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി

ADVERTISEMENT

മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാർത്ത

ഹൃദയ കവാടങ്ങൾ മലർക്കെ തുറക്കാം തുറന്നിടാം..

ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്നേഹഗാനം..

താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയിൽ

ADVERTISEMENT

ദരിദ്രരിൽ ദരിദ്രനായി കാലിത്തൊഴുത്തിൽ പിറന്നൊരു

ഉണ്ണിയേശുവിനെ വാരിപ്പുണർന്നു നമിച്ചിടാം..

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് ശാന്തിയും സമാധാനവും

ആശംസിച്ചു ആർത്തുപാടാം ആനന്ദ സന്തോഷദായകഗീതം

ലോകം മുഴുവൻ രക്ഷപകരാൻ ഭൂമിയിൽ.. 

മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ

ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം

പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം

പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം

നിരന്തരം അങ്ങയുടെ രാജ്യം വരേണമേ..

ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ..

ദൈവദൂതർക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം..

പൊന്നുണ്ണിയെ തേടിവന്ന..രാജാക്കൾക്കൊപ്പം

അഖില ലോകർക്കൊപ്പം ഉച്ചൈസ്തരം പാടിടാം

ഹൃദയത്തിൻ അൾത്താരയിൽ നിന്നീ..ഗാനം..

കാതോട് കാതോരം പാടിടാം നിലയ്ക്കാത്ത ഈ ഗാനം 

മെരി ക്രിസ്മസ്.. മെരി..മെരി.. ക്രിസ്മസ്

ദൈവനാമം മഹത്വപ്പെടട്ടെ.."ഗ്ലോറി ടു ഗോഡ്"

ക്രിസ്മസിനോടൊപ്പം സമാഗതമാകട്ടെ..

നന്മ നിറഞ്ഞ സന്തോഷദായക..പുതുവർഷവും

English Summary:

Hridayathin Altharayil