റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക റിപ്പബ്ലിക്ക് ദിനം വീണ്ടും ആഗതമായ് ഭരണഘടന നിർമ്മിച്ചു ഭാരതം റിപ്പബ്ലിക്കായ നൽ സുദിനം ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ യഗ്നിച്ചനേകം നേതാക്കന്മാർ യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും അവരെ സ്മരിക്കണം ഈദിനത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമായ് മനുഷ്യ നന്മക്കൂന്നൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റെഡ്‌ഫോർട്ടിൽ ഉയർന്നു ഇന്ത്യൻ പതാക

റിപ്പബ്ലിക്ക് ദിനം വീണ്ടും ആഗതമായ്

ADVERTISEMENT

ഭരണഘടന നിർമ്മിച്ചു ഭാരതം

റിപ്പബ്ലിക്കായ നൽ സുദിനം

ഭാരതത്തിൻ ഭാവി ഭാസുരമാക്കുവാൻ

യഗ്നിച്ചനേകം നേതാക്കന്മാർ

ADVERTISEMENT

യവനികക്കുള്ളിൽ മറഞ്ഞവർ എങ്കിലും

അവരെ സ്മരിക്കണം ഈദിനത്തിൽ

മതേതരത്വത്തിൽ അധിഷ്ഠിതമായ്

മനുഷ്യ നന്മക്കൂന്നൽ നല്കിയതാം

ADVERTISEMENT

ഇന്ത്യയെ ഒന്നായി കണ്ട നേതാക്കന്മാർ

ഇന്ത്യക്കേകി ശ്രേഷ്ട നിയമാവലി

മതേതരത്വം കൈവിട്ടാൽ ഇന്ത്യ

മതഭ്രാന്തർ കൈക്കുള്ളിലാകും

മതമേതായാലും മനുഷ്യൻ ഒന്നാകണം

മനുഷ്യനു വഴി  അതൊന്നുമാത്രം.

English Summary:

Republic Day Poem