മോക്ഷം തേടി – നിസാർ കുന്നുമ്മക്കര എഴുതിയ കവിത
ഉൾവലിയാനൊരുങ്ങീ നിലാവ്. ശോക മൂകമാം അന്തരീക്ഷം. മൈലാഞ്ചിക്കാട് നിഴൽ തീർത്ത് കാറ്റോട് സങ്കടം പറയുന്നുണ്ട്. കുന്തിരിക്കം പുകച്ചതും അത്തറിൻ മണവുമെല്ലാം മണ്ണിലമർന്നു. നമ്മെ തനിച്ചാക്കി യാത്രയായ് എത്രയോ പേർ. മഴയേറ്റ് വെയിലേറ്റ് കാലം കഴിക്കുന്നുണ്ടവർ. മോക്ഷം തേടി ആത്മാവിറങ്ങി നടക്കുന്നുണ്ട്. പ്രാർഥനയില്‍

ഉൾവലിയാനൊരുങ്ങീ നിലാവ്.
ശോക മൂകമാം അന്തരീക്ഷം.
മൈലാഞ്ചിക്കാട് നിഴൽ തീർത്ത്
കാറ്റോട് സങ്കടം പറയുന്നുണ്ട്.
കുന്തിരിക്കം പുകച്ചതും
അത്തറിൻ മണവുമെല്ലാം മണ്ണിലമർന്നു.
നമ്മെ തനിച്ചാക്കി യാത്രയായ് എത്രയോ പേർ.
മഴയേറ്റ് വെയിലേറ്റ്
കാലം കഴിക്കുന്നുണ്ടവർ.
മോക്ഷം തേടി ആത്മാവിറങ്ങി നടക്കുന്നുണ്ട്.
പ്രാർഥനയില്‍ കനിവ് തേടി കടലാഴം നീന്തി കര പറ്റാൻ!