ബഷീർ മുളിവയലിന്റെ മൂന്ന് കവിതകൾ
ഘടികാരം ലോകമൊരു വൃത്തം കാലുകൾ സമയസൂചികൾ നെഞ്ചിൽ മിടിപ്പ് 'നിലച്ചുപോകുമോഎന്നപേടി ' രതിപാനം അവൾ പുഞ്ചിരിയിട്ടിളക്കിയചായക്കോപ്പ നീട്ടി 'വിടർന്നചുണ്ടെന്ന് ' ഞാനതെൻ ചുണ്ടുകൾക്കിടയിൽ വച്ചുഞങ്ങളിരുവരും രതിപാനംചെയ്തു മൂർച്ഛിക്കുന്നു. പൂവ് പൂപോലെ മനോഹരമായ ഇലകളുള്ള ചെടിയൊന്ന് വീട്ടു മുറ്റത്ത് നട്ടു

ഘടികാരം
ലോകമൊരു വൃത്തം
കാലുകൾ സമയസൂചികൾ
നെഞ്ചിൽ മിടിപ്പ്
'നിലച്ചുപോകുമോ എന്നപേടി '
രതിപാനം
അവൾ പുഞ്ചിരിയിട്ടിളക്കിയ ചായക്കോപ്പ നീട്ടി
'വിടർന്നചുണ്ടെന്ന് '
ഞാനതെൻ ചുണ്ടുകൾക്കിടയിൽ വച്ചു ഞങ്ങളിരുവരും രതി പാനംചെയ്തു മൂർച്ഛിക്കുന്നു.
പൂവ്
പൂപോലെ മനോഹരമായ
ഇലകളുള്ള ചെടിയൊന്ന്
വീട്ടു മുറ്റത്ത് നട്ടു
ഇലകളെല്ലാം പൂവായ അതിൽ
ഇല തളിർത്തു കാണാനൊരു കൊതി ' പൂവിടുന്നു'