ഇലകളുടെ തടാകം

ദിവസം മുന്നോട്ട് അളന്നാലും കഴിഞ്ഞു പോയത് ഓരോരുത്തരെ പലതാക്കുന്നു. ഇലകളുടെ തടാകത്തിൽ മെലിഞ്ഞ ബുദ്ധബിംബം കാരുണ്യ ഉറവയുടെ രൂപകം. അച്ചടക്ക പരിശീലനം എവിടേയും അതിൽ മുഷിഞ്ഞാലേ ഇരുട്ട് എന്തെന്നറിയൂ. വിശപ്പിന്റെ മരുഭൂമിയിൽ പകൽ കടലാസ്സ് പക്ഷി . മണ്ണും നമ്മളും കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും

ദിവസം മുന്നോട്ട് അളന്നാലും
കഴിഞ്ഞു പോയത്
ഓരോരുത്തരെ പലതാക്കുന്നു.
ഇലകളുടെ തടാകത്തിൽ
മെലിഞ്ഞ ബുദ്ധബിംബം
കാരുണ്യ ഉറവയുടെ രൂപകം.
അച്ചടക്ക പരിശീലനം
എവിടേയും
അതിൽ മുഷിഞ്ഞാലേ
ഇരുട്ട് എന്തെന്നറിയൂ.
വിശപ്പിന്റെ മരുഭൂമിയിൽ
പകൽ കടലാസ്സ് പക്ഷി .
മണ്ണും നമ്മളും
കണ്ണ് കെട്ടി നടക്കുന്നു. ഒരു എൻടിയും കത്തുന്നില്ല.
ചില കാലം
ചിലത് മനസ്സിലെഴുതും
ചില പാഠം
ചിലത് തിരുത്തും
ചലനാത്മകമായതെല്ലാം
ഭാവിയുടെ ജീവശ്വാസം.