ഓസ്ട്രേലിയയിൽ നടത്താനിരുന്ന ഗർഷോം രാജ്യാന്തര പുരസ്കാരദാന ചടങ്ങു മാറ്റിവച്ചു
മെൽബൺ∙ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15–ാം ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ഓസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്.

മെൽബൺ∙ കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ 15–ാം ഗർഷോം രാജ്യാന്തര പുരസ്‌കാരദാനച്ചടങ്ങു മാറ്റിവച്ചു. ഒക്ടോബർ 3 നു ഓസ്ട്രേലിയയിലെ മെൽബണിലാണ് അവാർഡ്ദാന ചടങ്ങു നിശ്ചയിച്ചിരുന്നത്. പുരസ്കാരദാന ചടങ്ങിനോടനുബന്ധിച്ചു നടത്താനിരുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതിയും സ്ഥലവും സംബന്ധിച്ച അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നു ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ അറിയിച്ചു.
ഓസ്ട്രേലിയയിലെ എന്റെ കേരളം സംഘടനയാണ് 15 –ാം ഗർഷോം രാജ്യാന്തര പുരസ്കാരദാനച്ചടങ്ങിനു ആതിഥ്യമരുളുന്നത്.
സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്.