ഓസ്ട്രേലിയയിൽ മലയാളി വിദ്യാർഥിക്കു നേട്ടം
മെൽബൺ/ കൊച്ചി ∙ മലയാളി വിദ്യാർഥിക്കു പടിഞ്ഞാറൻ ഒാസ്ട്രേലിയയിൽ 12 –ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് (99. 95 %) ആയ പെർഫെക്ട് സ്കോർ ലഭിച്ചു. ഇരിങ്ങാലക്കുട കടുപ്പശേരി സ്വദേശിയും ഒാസ്ട്രേലിയയിൽ എൻജിനീയറുമായ ആൻസൺ പറപ്പുള്ളിയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ റോസ്‌ലിന്റെയും മകനായ റയാൻ ജോസഫ്

മെൽബൺ/ കൊച്ചി ∙ മലയാളി വിദ്യാർഥിക്കു പടിഞ്ഞാറൻ ഒാസ്ട്രേലിയയിൽ 12 –ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് (99. 95 %) ആയ പെർഫെക്ട് സ്കോർ ലഭിച്ചു.
ഇരിങ്ങാലക്കുട കടുപ്പശേരി സ്വദേശിയും ഒാസ്ട്രേലിയയിൽ എൻജിനീയറുമായ ആൻസൺ പറപ്പുള്ളിയുടെയും സോഫ്റ്റ്‌വെയർ എൻജിനീയറായ റോസ്‌ലിന്റെയും മകനായ റയാൻ ജോസഫ് ആൻസനാണ് ഇൗ നേട്ടം. 12 വർഷമായി ഇവർ ഒാസ്ട്രേലിയയിലാണു താമസം. പെർത്ത് മോഡേൺ സ്കൂൾ വിദ്യാർഥിയാണ്.