റ്റൂവുമ്പ കാത്തലിക് കമ്മ്യൂണിറ്റി സ്വർഗ്ഗാരോഹണ തിരുനാൾ ആഘോഷിക്കുന്നു
ബ്രിസ്‍ബേൻ ∙ റ്റൂവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് അഞ്ചിന് റ്റൂവുമ്പ ഹോളി നെയിം ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പ്രദിക്ഷണം, ലദീഞ്ഞ്, ചെണ്ടമേളം,

ബ്രിസ്‍ബേൻ ∙ റ്റൂവുമ്പ സെന്റ് മേരീസ് കാത്തലിക് കമ്മ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ ആഘോഷിക്കുന്നു. ഓഗസ്റ്റ് 15 ഞായറാഴ്ച വൈകിട്ട് അഞ്ചിന് റ്റൂവുമ്പ ഹോളി നെയിം ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് പ്രദിക്ഷണം, ലദീഞ്ഞ്, ചെണ്ടമേളം, ഗാനമേള എന്നിവ ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ശുശ്രൂഷകൾക്ക് റവ. ഫാ. ഡാലീഷ് കോച്ചേരിൽ, റവ. ഫാ. ബോണി എബ്രഹാം, റവ. ഫാ. നോയിച്ചൻ മാമൂട്ടിൽ നേതൃത്വം നൽകും. വൈകിട്ട് 7.30നാണ് ഗാനമേള നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റവ. ഫാ. തോമസ് അരീക്കുഴി ചാപ്ലൈൻ, സെന്റ് മേരീസ് കാത്തലിക് കമ്മ്യൂണിറ്റി. ഫോൺ :0407 452 859.