ടോക്കിയോ∙ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ശനിയാഴ്ച രണ്ട് വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റൺവേ അടച്ചിട്ടു. ഇതേതുടർന്ന് ചില വിമാനങ്ങൾ വൈകിയെന്ന് ജപ്പാൻ ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കില്ലെങ്കിലും രാവിലെ 11

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ ശനിയാഴ്ച രണ്ട് വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് റൺവേ അടച്ചിട്ടു. ഇതേതുടർന്ന്  ചില വിമാനങ്ങൾ വൈകിയെന്ന് ജപ്പാൻ ഗതാഗത മന്ത്രാലയത്തെ ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.

Read Also: ബലിപെരുന്നാളിന് ഒരുക്കം തുടങ്ങി; ഭക്ഷ്യ- ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ പരിശോധന...

സംഭവത്തിൽ ആർക്കും പരുക്കില്ലെങ്കിലും രാവിലെ 11 മണിയോടെ വിമാനത്താവളത്തിലെ നാല് റൺവേകളിലൊന്ന് അടച്ചിട്ടു.ഇവാ എയർവേയ്‌സിന്റെയും തായ് എയർവേയ്‌സിന്റെയും ജെറ്റ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. തായ് എയർവേയ്‌സ് വിമാനത്തിന്റെ ചിറകിന്റെ ഒരു ഭാഗം ഒടിഞ്ഞു. വിഷയത്തിൽ  ജപ്പാനിലെ ഗതാഗത മന്ത്രാലയം ഔദ്യോഗിക പ്രതിതകണത്തിന് ഇതു വരെ തയാറായിട്ടില്ല.

ADVERTISEMENT

English Summary: Runway Closed As 2 Jets Collide At Japan Airport