അരരാത്ത്∙ അർമേനിയയിലെ യെറാസ്ഖ് ഗ്രാമത്തിൽ അസർബൈജാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി. അർമേനിയൻ പ്രധാനമന്ത്രിയുടെ മുൻ അസിസ്റ്റന്റ് നായരി സർഗ്‌സ്യാനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘‘ഇരുവർക്കും ശസ്ത്രക്രിയ നടത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരരാത്ത്∙ അർമീനിയയിലെ യെറാസ്ഖ് ഗ്രാമത്തിൽ അസർബൈജാൻ സൈന്യത്തിന്റെ വെടിവയ്പ്പിൽ രണ്ട് ഇന്ത്യക്കാർക്ക് പരുക്കേറ്റു. ഇരുവരെയും ശസ്ത്രക്രിയ്ക്ക് വിധേയരാക്കി.  അർമീനിയൻ പ്രധാനമന്ത്രിയുടെ മുൻ അസിസ്റ്റന്റ് നായരി സാർഗ്യാസനാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

Read also: അയർലൻഡിൽ 400 ഡോക്ടർമാരെ നിയമിക്കാൻ എച്ച്എസ്ഇ; ഇന്ത്യക്കാർക്കും അവസരം...

‘‘ഇരുവർക്കും ശസ്ത്രക്രിയ നടത്തി. പരുക്കുകൾ  ജീവന് ഭീഷണിയല്ല. ഒരാൾക്ക് നെഞ്ചിലും മറ്റേയാൾക്ക് തോൾ സന്ധിയിലുമാണ് പരുക്കേറ്റത്.’’– അരരാത്ത് സിറ്റി ആശുപത്രി ഡയറക്ടർ അരയിക് സർദാര്യൻ അറിയിച്ചു.

ADVERTISEMENT

അർമേനിയയിലെ അരരാത്ത് പ്രവിശ്യയിലെ യെറാസ്ഖ് ഗ്രാമത്തിൽ വിദേശ നിക്ഷേപം ഉപയോഗിച്ച് നിർമിച്ച മെറ്റലർജിക്കൽ പ്ലാന്റിന് നേരെ രാവിലെ 11:45 ഓടെയാണ് അസർബൈജാൻ സൈന്യം വെടിയുതിർത്തതെന്ന് അർമീനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

English Summary: Two Indian nationals wounded in the latest Azerbaijani aggression on Armenia