സിഡ്നി ∙ ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​മു​ള്ള മ​ല​യാ​ളി​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന പേ​രെ​ന്ന് ഓഐസിസി ഓഷ്യാന റീജൻ പ്രസ്താവനയിലൂടെ പറഞ്ഞു. ക​യ​റി​പ്പോ​കാ​നു​ള്ള ഏ​ണി​പ്പ​ടി​ക​ളാ​യി ഉ​മ്മ​ൻ ചാ​ണ്ടി ഒ​രി​ക്ക​ലും ജ​ന​ത്തെ ക​ണ്ടി​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  സിഡ്നി ∙ ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​മു​ള്ള മ​ല​യാ​ളി​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന പേ​രെ​ന്ന്  ഓഐസിസി ഓഷ്യാന റീജൻ പ്രസ്താവനയിലൂടെ പറഞ്ഞു.  ക​യ​റി​പ്പോ​കാ​നു​ള്ള ഏ​ണി​പ്പ​ടി​ക​ളാ​യി ഉ​മ്മ​ൻ ചാ​ണ്ടി ഒ​രി​ക്ക​ലും ജ​ന​ത്തെ ക​ണ്ടി​ല്ലെ​ന്നും അ​ധി​കാ​ര​ത്തി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ൽ ജനങ്ങൾക്കൊപ്പം ഇരിക്കാനാണ് ഉമ്മൻ ചാണ്ടി ആഗ്രഹിച്ചതെന്നും ഒഐസിസി അ​നു​സ്മ​രി​ച്ചു. ലോ​ക​ത്തി​ന്‍റെ ഏ​ത് കോ​ണി​ലു​മു​ള്ള മ​ല​യാ​ളി​ക്ക് ആ​ശ്വാ​സ​മാ​യി​രു​ന്നു ഉമ്മൻ ചാണ്ടിയെന്ന നേതാവ് ,സാ​ന്ത്വ​ന​വും പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്നു മലയാളികൾക്ക് ഉമ്മൻ ചാണ്ടി.  ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന ഇ​തി​ഹാ​സ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം അ​നേ​ക​രു​ടെ ജീ​വി​ത​ത്തി​ൽ സ​ഹാ​യ​മേ​കി​യെ​ന്നും ഓഐസിസി ഓഷ്യാന കൺവീനർ ജോസ് എം. ജോർജ് പ്രസ്താവനയിൽ പറഞ്ഞു.

ADVERTISEMENT

 ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പൈ​തൃ​കം എ​ക്കാ​ല​വും ജ​ന​മ​ന​സി​ൽ ഉ​ണ്ടാ​കു​മെ​ന്നും ഓഐസിസി ഓഷ്യാന റിജൻ പറഞ്ഞു. ഓഐസിസി ഓസ്ട്രേലിയാ കൺവീനർ ജിൻസൺ കുര്യൻ, ബൈജു ഇലഞ്ഞിക്കുടി, ഓഐസിസി ന്യൂസിലാൻഡ് കൺവീനർ ബ്ലസ്സൻ എം.ജോസ് , ഓഐസിസി സിങ്കപ്പൂർ കൺവീനർ അരുൺ മാത്യൂസ്, ഓഐസിസി മലേഷ്യൻ കൺവീനർ യുനസ് അലി എന്നിവർ അനുശോചനം അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT