മെൽബൺ∙ പഴയ ഓർമ്മകൾ പുതുക്കി എടുത്ത് ഒത്തുചേർന്ന മണർകാട് സ്വദേശികളുടെ മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും, പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പഴയ ഓർമ്മകൾ പുതുക്കി എടുത്ത് ഒത്തുചേർന്ന മണർകാട് സ്വദേശികളുടെ മണർകാട് ഓസ്ട്രേലിയൻസ് കൂട്ടായ്മ പഴയകാല ഓർമ്മകൾ പങ്കുവയ്ക്കുന്നതിനും, പഴയതും പുതിയതുമായ തലമുറകളുടെ ഒത്തുചേരലിനും സാക്ഷിയായി. കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക പരിപാടികൾ പ്രൗഢഗംഭീരമായ ഈ പരിപാടിക്ക് മാറ്റുകൂട്ടി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഈ സൗഹൃദ കൂട്ടായ്മയിലേക്ക് ആളുകൾ എത്തിയിരുന്നു. മികച്ച സംഘാടനം കൊണ്ട് മുന്നിട്ടുനിന്ന ഈ സൗഹൃദ കൂട്ടായ്മയിൽ പഴയകാല നാടൻ കാൽപന്ത് കളിയും ഉൾപെടുത്തിയത് എടുത്ത് പറയേണ്ട ഒന്നായിരുന്നു. മണർകാട് ഓസ്ട്രേലിയൻസ്  കൂട്ടായ്മ വളരെയധികം ശക്തിപ്രാപിച്ചു മുന്നേറേണ്ട ആവശ്യകതയെ കുറിച്ച് അംഗങ്ങൾ സംസാരിക്കുകയും, അടുത്തവർഷം കൂടുതൽ പുതുമയോടെ ഗോൾഡ് കോസ്റ്റ് ൽ വച്ച് സംഘടിപ്പിക്കുവാനും മണർകാട് ഓസ്ട്രേലിയൻസ് തീരുമാനിച്ചു.

ADVERTISEMENT

English Summary: 'Manarkad Australians' friendly gathering was held in Melbourne

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT