മലങ്കര ഓർത്തഡോക്സ് സഭയുടെ വിശുദ്ധ കുർബാനയ്ക്ക് ബെൻഡിഗോയിൽ തുടക്കം

സെൻട്രൽ വിക്ടോറിയ∙ സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര സുറിയാനി സഭയുടെ വിശുദ്ധ കുർബാന ബെൻഡിഗോയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ സെന്‍റ് കില്ല്യൻസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. നാൽപതു വര്ഷങ്ങള്ക്കു ശേഷം പുനരാരംഭിച്ച വിശുദ്ധ കുർബാനക്ക് ഫാ അജി കെ വർഗീസ് കാർമികനായി. മെൽബൺ സെന്‍റ് മേരീസ് ഇന്ത്യൻ

സെൻട്രൽ വിക്ടോറിയ∙ സെൻട്രൽ വിക്ടോറിയയിലെ ബെൻഡിഗോയിൽ മലങ്കര സുറിയാനി സഭയുടെ വിശുദ്ധ കുർബാന ബെൻഡിഗോയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ സെന്‍റ് കില്ല്യൻസ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. നാൽപതു വര്ഷങ്ങള്ക്കു ശേഷം പുനരാരംഭിച്ച വിശുദ്ധ കുർബാനക്ക് ഫാ അജി കെ വർഗീസ് കാർമികനായി. മെൽബൺ സെന്‍റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടന്ന കുർബാനയിൽ ബെൻഡിഗോയിലും സമീപ പട്ടണങ്ങളിലെയും മലങ്കര സുറിയാനി സഭാവിശ്വാസികൾ പങ്കുകൊണ്ടു. തുടർന്നു വരുന്ന മാസങ്ങളിൽ കുർബാനയുടെ ക്രമീകരണങ്ങൾക്കായി ബിനുവിനെയും എൽദോയെയും ചുമതലപ്പെടുത്തി.
അന്വേഷണങ്ങൾക്കു
ബിനു - 0431820775
എൽദോ - 0448587272