മികച്ച അവതരണ രചയിതാവിനുള്ള പുരസ്കാരം നേടി ഫിദ നിസാർ
അക്യൂട്ട് മയോകാർഡിയൽ ഇൻഫർക്ഷൻ മാനേജ്‌മെന്റിൽ ടെലി-ഇസിജിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് സിങ്കപ്പൂർ ഹാർട്ട് ഫൗണ്ടേഷൻ കോൺഫറൻസിൽ ഫിദ നിസാർ മികച്ച അവതരണ രചയിതാവിനുള്ള അവാർഡ് നേടി. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിലെ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.ഗണേഷ് പരമശിവത്തിന്റെ നേതൃത്വത്തിലാണ് പഠനം

അക്യൂട്ട് മയോകാർഡിയൽ ഇൻഫർക്ഷൻ മാനേജ്‌മെന്റിൽ ടെലി-ഇസിജിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന് സിങ്കപ്പൂർ ഹാർട്ട് ഫൗണ്ടേഷൻ കോൺഫറൻസിൽ ഫിദ നിസാർ മികച്ച അവതരണ രചയിതാവിനുള്ള അവാർഡ് നേടി. മണിപ്പാലിലെ കസ്തൂർബ മെഡിക്കൽ കോളേജിലെ കാർഡിയോളജി അസോസിയേറ്റ് പ്രൊഫസർ ഡോ.ഗണേഷ് പരമശിവത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. മലേഷ്യയിൽ യൂണിവേഴ്സിറ്റി അധ്യാപകനായ നിസാറിന്റെയും ഹരിപ്പാട് പായിപ്പാട് എൽപി സ്കൂളിലെ അധ്യാപികയായ ലിസയുടെയും മകളാണ് ഫിദ.