മെൽബണിൽ ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ച് ഭക്തർ; നിവേദ്യ സമർപ്പണവും
മെൽബണ്‍ ∙ മെൽബണിൽ ആദ്യമായി പൊങ്കാല അർപ്പിച്ച് ഭക്തർ. എൺപതിലധികം പേരാണ് ഭക്തിപൂർവം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. തുടർന്ന് നിവേദ്യവും നടന്നു. മെൽബണിലെ ഡീൻസൈഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദുർഗാ ക്ഷേത്രമാണ് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ ആണ് നേതൃത്വം

മെൽബണ്‍ ∙ മെൽബണിൽ ആദ്യമായി പൊങ്കാല അർപ്പിച്ച് ഭക്തർ. എൺപതിലധികം പേരാണ് ഭക്തിപൂർവം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചത്. തുടർന്ന് നിവേദ്യവും നടന്നു.
മെൽബണിലെ ഡീൻസൈഡിൽ സ്ഥിതി ചെയ്യുന്ന ശ്രീ ദുർഗാ ക്ഷേത്രമാണ് പൊങ്കാല അർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയത്. കേരള ഹിന്ദു സൊസൈറ്റി മെൽബൺ നേതൃത്വം നൽകി. രാവിലെ 10.30ന് ചടങ്ങുകൾ ആരംഭിച്ചു.
മാധവൻ നമ്പൂതിരിയും, ഹരികേശവൻ നമ്പൂതിരിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.