ഓസ്ട്രേലിയ സ്റ്റുഡന്റ് വീസ അപേക്ഷ തള്ളികളയാൻ കാരണം
ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധിപേരുടെ അപേക്ഷ തള്ളികളയുന്നു. ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) എന്ന പുതിയ പദ്ധതി ഓസ്ട്രേലിയ നടപ്പാക്കിയിട്ടുണ്ട്

ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വീസയ്ക്ക് ശ്രമിക്കുന്ന നിരവധിപേരുടെ അപേക്ഷ തള്ളികളയുന്നു. ജനുവിൻ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) എന്ന പുതിയ പദ്ധതി ഓസ്ട്രേലിയ നടപ്പാക്കിയിട്ടുണ്ട്. ഇതിലൂടെ അപേക്ഷ രണ്ടുതവണ പരിശോധിക്കുന്നു. ശരിയായ കോഴ്സ് പഠിക്കാനാണോ വരുന്നത്, പിആർ ഓപ്ഷനുള്ള കോഴ്സാണോ പഠിക്കുന്നത്, ജോലി സാധ്യത ഉണ്ടോ, ഓസ്ട്രേലിയയിലെ ജീവിത ചിലവിനുള്ള പണം ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നു. ഇതെല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് സ്റ്റുഡന്റ് വീസ നൽകുന്നത്.
അപേക്ഷയ്ക്ക് ഒപ്പം നൽകുന്ന രേഖകൾ കൃത്യമായിരിക്കണം, പിആർ ഓപ്ഷൻ ഉള്ള കോഴ്സ് മാത്രം തിരഞ്ഞെടുക്കണം. പഠനം കഴിഞ്ഞാൽ ഉടൻ ജോലി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.