ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; പ്രതി അറസ്റ്റിൽ
പുതുശ്ശേരി (പാലക്കാട്) ∙ ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്തും വീസ ലഭ്യമാക്കുമെന്നു തെറ്റിദ്ധരിപ്പിച്ചും ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ചന്ദ്രനഗർ ചേലേരി വീട്ടിൽ വി. രാജേഷിനെയാണു (45) കസബ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം മുംബൈ വിമാനത്താവളത്തിൽ നിന്നു സാഹസികമായി പിടികൂടിയത്.

പുതുശ്ശേരി സ്വദേശിയുടെ 2.75 ലക്ഷം തട്ടിയ കേസിലാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതി പാലക്കാട്ടു നിന്നു കോയമ്പത്തൂരിലേക്കും പിന്നീടു മുംബൈയിലേക്കു മുങ്ങി. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണു മുംബൈ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.