സിഡ്നി ∙ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെയ്‌കലിയിൽ ഓർത്തഡോക്സ് അസീറിയൻ വിഭാഗത്തിന്റെ ക്രൈസ്റ്റ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയിൽ ശുശ്രൂഷകൾക്കിടെ ബിഷപ്പിനു കുത്തേറ്റു. ഇന്നലെ വൈകീട്ട് തത്സമയം സംപ്രേഷണം ചെയ്ത ശുശ്രൂഷയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ചയാൾ അൾത്താരയിലേക്ക് ഓടിയടുക്കുന്നതും പ്രസംഗിച്ചു കൊണ്ടിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വെയ്‌കലിയിൽ ഓർത്തഡോക്സ് അസീറിയൻ വിഭാഗത്തിന്റെ ക്രൈസ്റ്റ് ദ് ഗുഡ് ഷെപ്പേഡ് പള്ളിയിൽ ശുശ്രൂഷകൾക്കിടെ ബിഷപ്പിനു കുത്തേറ്റു. ഇന്നലെ വൈകീട്ട് തത്സമയം സംപ്രേഷണം ചെയ്ത ശുശ്രൂഷയ്ക്കിടെ കറുത്ത വസ്ത്രം ധരിച്ചയാൾ അൾത്താരയിലേക്ക് ഓടിയടുക്കുന്നതും പ്രസംഗിച്ചു കൊണ്ടിരുന്ന ബിഷപ് മാർ മാരി ഇമ്മാനുവലിനെ പലതവണ കുത്തുന്നതും കാണാമായിരുന്നു. പള്ളിയിലുണ്ടായിരുന്ന 3 വിശ്വാസികൾക്കും കുത്തേറ്റിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതമല്ല.

അക്രമിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച ബോണ്ടി ജംക്‌ഷനിലെ വെസ്റ്റ് ഫീൽഡ്, ഷോപ്പിങ് മാളിൽ ഒരാൾ നടത്തിയ കത്തിയാക്രമണത്തിൽ 6 പേർ കൊല്ലപ്പെടുകയും പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഡസനിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തതിന്റെ നടുക്കം മാറും മുൻപാണ് അടുത്ത ആക്രമണം.

English Summary:

Bishop Stabbed During Prayer at Sydney Church