സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി ∙ അസീറിയൻ ഓർത്തഡോക്സ് സഭയുടെ ദ് ഗുഡ് ഷെപ്പേഡ് ചർച്ചിൽ തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു. അക്രമിയോടു ക്ഷമിക്കുന്നതായും വിശ്വാസികൾ ശാന്തരായിരിക്കണമെന്നും ആശുപത്രിയിൽ നിന്ന് ബിഷപ് പുറത്തുവിട്ട 4 മിനിറ്റ് വിഡിയോ സന്ദേശത്തിൽ പറയുന്നു. ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു. സംഭവത്തെത്തുടർന്ന് പള്ളി വളപ്പിൽ കലാപ സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണക്കുറ്റം ചുമത്തി. 6 കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒന്നരമണിക്കൂർ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പ്രത്യാക്രമണം ഭയന്ന് ആരാധനാലയങ്ങൾക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Sydney Bishop Mar Mari Emmanuel forgives attacker after church stabbing

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT