മെൽബൺ ∙ കോൺഗ്രസ് അനുകൂല സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നു

മെൽബൺ ∙ കോൺഗ്രസ് അനുകൂല സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ ∙ കോൺഗ്രസ് അനുകൂല സംഘടനയായ ഒഐസിസി ഓസ്ട്രേലിയയുടെ വിക്ടോറിയൻ സ്റ്റേറ്റ് കമ്മറ്റി വോട്ടെണ്ണൽ ദിവസം ജനാധിപത്യ വിശ്വാസികൾക്ക് ഒരുമിച്ച് കൂടാൻ അവസരമൊരുക്കുന്നു. പരിപാടി നടക്കുന്ന ഹാളിൽ തിരഞ്ഞെടുപ്പ് ഫലം തൽസമയം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

മെൽബണിലെ നോബിൾ പാർക്കിലുള്ള ജാൻ വിൽസൺ കമ്മ്യൂണിറ്റി സെന്ററിൽ വോട്ടെണ്ണൽ ദിവസം ഉച്ചയ്ക്ക് 2 മണി മുതലാണ് എല്ലാവരും ഒത്തുചേരുക. കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും ഹാളിൽ പ്രവേശനമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്:
ജിജേഷ് പി.വി. 0425 897610  
റോബിൻ 0426 699714

English Summary:

OICC Australia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT