ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ പള്ളിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എന്‍സീനിയ 2024' സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡാർവിൻ സെന്‍റ് അൽഫോൻസാ സിറോ മലബാർ പള്ളി വികാരി ഫാ.ഡെന്നി നെടുംപതാലിൽ നിർവ്വഹിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാർവിൻ ∙ ഡാർവിൻ സെന്‍റ് തോമസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ്‌ പള്ളിയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'എന്‍സീനിയ 2024' സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഡാർവിൻ സെന്‍റ് അൽഫോൻസാ സിറോ മലബാർ പള്ളി വികാരി ഫാ.ഡെന്നി നെടുംപതാലിൽ നിർവ്വഹിച്ചു. വികാരി ഫാ.ബിമേഷ്  ബിനോയ് അധ്യക്ഷത വഹിച്ചു.

നോർത്തേൺ ടെറിട്ടറി പ്രതിപക്ഷ നേതാവ് ലിയാ ഫിനാക്കിയാരോ മുഖ്യാതിഥി ആയിരുന്നു. ലൊറൈൻ മോസ് എം. എൽ.എ, മേരി ക്ലയർ ബൂത്ബി എം.എൽ.എ, ഡാർവിൻ ഹോളി സ്പിരിറ്റ് പള്ളി സഹ വികാരി ഫാ.സൂരജ്‌ മറ്റപ്പള്ളിൽ ജോസ്, സെക്രട്ടറി ബിബിൻ മാത്യു പഴൂർ,വൈസ് പ്രസിഡന്‍റ് ബെന്നി ഓലിക്കൽ, ട്രഷറർ സിജു പുന്നൂസ്, വനിതാ സമാജം സെക്രട്ടറി നിമ്മി സിജു, കൾച്ചറൽ കോ ഓർഡിനേറ്റർ ഏഞ്ചൽ ബിബിൻ എന്നിവർ പ്രസംഗിച്ചു. ഇടവക അംഗങ്ങൾ വിവിധ കലാപരിപാടികൾ ചടങ്ങിൽ അവതരിപ്പിച്ചു.
(വാർത്ത: ഷില്‍വിന്‍ കോട്ടയ്ക്കകത്ത്)

English Summary:

'ENCAENIA 2024' Anniversary Celebration in Australia

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT