ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ ഒഐസിസിയുടെ നേതൃതത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ ഒഐസിസിയുടെ നേതൃതത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്‌ബെൻ ∙ ഓസ്ട്രേലിയയിലെ ഇപ്സ്വിച്ചിൽ ഒഐസിസിയുടെ നേതൃതത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.  അനുസ്മരണ യോഗത്തിൽ ബിജു പന്നാപാറ അധ്യക്ഷത വഹിച്ചു. ലിബു ജോസഫ് അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എല്ലാവരെയും സ്വാഗതം ചെയ്തു . ഒഐസിസി ക്വീൻസ്‌ലാൻഡ് കോർഡിനേറ്റർ മാമ്മൻ ഫിലിപ്, ലിസി സിബി, ജോബ് ചുണ്ടങ്ങ , ബിനോജ് കുര്യൻ, ഗിൽബാർട്ട് കുറുപ്പശ്ശേരി, എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു. സേവ്യർ മാത്യൂ എല്ലാവർക്കും നന്ദി അർപ്പിച്ചു.

English Summary:

Oommen Chandy Commemoration was Organized by the Ipswich Unit of OICC

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT