ബ്രിസ്ബെൻ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബ്രിസ്ബെൻ ∙ ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 –2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ബ്രിസ്ബെൻ ∙ ബ്രിസ്ബെൻ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗത്തിൽ വച്ച് 2024 –2026 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് രാജേഷ് മോഹിനി, സെക്രട്ടറി ജിസ് ജോസ്, ട്രഷറർ എൽദോ തോമസ്, വൈസ് പ്രസിഡന്റ് റെജി ചാക്കോ, ജോ. സെക്രട്ടറി പോൾ പുതുപ്പള്ളിൽ, പിആർഓ ജിജോ അക്കാനത്ത്. കമ്മറ്റി അംഗങ്ങൾ: സിജു കുഞ്ഞുവറീത്, ഷിബു മാത്യു, വർഗീസ് ജോൺ, ഡോൺ വർഗീസ്, ജിജോ ജോസ്.
(വാർത്ത: ജോളി കരുമത്തി)