നെടുമ്പാശേരി ∙ അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽ നിന്നു തിരിച്ചിറക്കി. ശനിയാഴ്ച രാത്രി വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിയത്. ഇയാൾ വിമാനത്തിനകത്തു കയറി സീറ്റിലിരിക്കാൻ തയാറാകാതെ ഒച്ചപ്പാടുണ്ടാക്കി. യാത്രക്കാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ അമിതമായി മദ്യപിച്ച യാത്രക്കാരനെ വിമാനത്തിൽ നിന്നു തിരിച്ചിറക്കി. ശനിയാഴ്ച രാത്രി വിയറ്റ്നാമിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഹരിപ്പാട് സ്വദേശി സത്യ ബാബുവിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിയത്. ഇയാൾ വിമാനത്തിനകത്തു കയറി സീറ്റിലിരിക്കാൻ തയാറാകാതെ ഒച്ചപ്പാടുണ്ടാക്കി.

യാത്രക്കാരുടെ പരാതിയെ തുടർന്നു വിമാനത്തിൽ നിന്ന് ഇറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. ഇറങ്ങാൻ കൂട്ടാക്കാത്ത യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചിറക്കി പൊലീസിനു കൈമാറി. യാത്രക്കാരനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

English Summary:

Drunken Passenger was Kicked off the Plane

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT