പോളണ്ടിലേക്കു തൊഴിൽ വീസ വാഗ്ദാനം ചെയ്ത് 2 ലക്ഷത്തോളം രൂപയും പാസ്പോർട്ടും കൈക്കലാക്കി ഒളിവിൽ; മലയാളി അറസ്റ്റിൽ
പോളണ്ടിലേക്കു തൊഴിൽ വീസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചു മേലൂർ സ്വദേശിയിൽ നിന്നു 2 ലക്ഷത്തോളം രൂപയും പാസ്പോർട്ടും കൈക്കലാക്കി ഒളിവിൽ കഴിഞ്ഞിരുന്ന കോതമംഗലം പൈമറ്റം മണിക്കിണർ താണിക്കുന്നേൽ കൃഷ്ണകുമാറിനെ (36) അറസ്റ്റ് ചെയ്തു.

കൊരട്ടി ∙ പോളണ്ടിലേക്കു തൊഴിൽ വീസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചു മേലൂർ സ്വദേശിയിൽ നിന്നു 2 ലക്ഷത്തോളം രൂപയും പാസ്പോർട്ടും കൈക്കലാക്കി ഒളിവിൽ കഴിഞ്ഞിരുന്ന കോതമംഗലം പൈമറ്റം മണിക്കിണർ താണിക്കുന്നേൽ കൃഷ്ണകുമാറിനെ (36) അറസ്റ്റ് ചെയ്തു.
പോത്താനിക്കാട് ഭാര്യ വീടിനടുത്ത് ഇയാൾ എത്തിയെന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷിന്റെ നേതൃത്വത്തിൽ കൊരട്ടി പൊലീസാണ് വലയിലാക്കിയത്. ചാലക്കുടി പൊലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.