മെൽബൺ∙ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറ മേഖലയിലെ മരുഭൂമിയിലൂടെ വാഹനമോടിച്ചിരുന്ന എമ്മ ജെയ്ൻ മക്‌ഡൊണാൾഡ് (35) എന്ന യുവതിയെ കാണാതായിട്ട് 24 മണിക്കൂറിലേറെയായി. ചൊവ്വാഴ്ച രാവിലെ 11.35 ഓടെയാണ് അവസാനമായി യുവതിയെ കണ്ടത്. വെള്ള നിറത്തിലുള്ള ഒരു ടൊയോട്ട പ്രാഡോ കാറിൽ ഒറ്റയ്ക്കായാണ് യുവതി യാത്ര ചെയ്തിരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറ മേഖലയിലെ മരുഭൂമിയിലൂടെ വാഹനമോടിച്ചിരുന്ന എമ്മ ജെയ്ൻ മക്‌ഡൊണാൾഡ് (35) എന്ന യുവതിയെ കാണാതായി. ചൊവ്വാഴ്ച രാവിലെ 11.35 ഓടെയാണ്  യുവതിയെ അവസാനമായി കണ്ടത്.

വെള്ള നിറത്തിലുള്ള ടൊയോട്ട പ്രാഡോ കാറിൽ ഒറ്റയ്ക്കായാണ് യുവതി യാത്ര ചെയ്തിരുന്നത്. ഏകദേശം 166 സെന്റീമീറ്റർ ഉയരവും ഇടത്തരം ശരീരപ്രകൃതിയും ചുവന്ന മുടിയും നീലക്കണ്ണുകളുമുള്ള ഈ സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. 

ADVERTISEMENT

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 131 444 എന്ന നമ്പറിൽ പൊലീസുമായി ബന്ധപ്പെടണം

English Summary:

Missing Woman Last Seen Driving Alone in Australian Desert