ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം മെൽബണിൽ
കുട്ടികൾക്കായി ഫേസ് പെയിന്‍റിങ് , കളറിങ് എന്നിവയും ഉണ്ടായിരിക്കും.
കുട്ടികൾക്കായി ഫേസ് പെയിന്‍റിങ് , കളറിങ് എന്നിവയും ഉണ്ടായിരിക്കും.
കുട്ടികൾക്കായി ഫേസ് പെയിന്‍റിങ് , കളറിങ് എന്നിവയും ഉണ്ടായിരിക്കും.
മെൽബൺ∙ ഭാരത്തിന്‍റെ 78–ാം സ്വാതന്ത്ര്യ ദിനാഘോഷം ഒഐസിസി ഓസ്ട്രേലിയ വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കുന്നു . ഓഗസ്റ്റ് 18ന് റോവില്ലിലെ എഐസി സെന്‍ററിൽ വൈകിട്ട് 6ന് ബെന്നി ബെഹനാൻ എം പി ഉദ്ഘാടനം നിർവഹിക്കും . കെപിസിസി അംഗം അഡ്വ. ഷിയോ പോൾ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തും.
കുട്ടികൾക്കായി ഫേസ് പെയിന്‍റിങ് , കളറിങ് എന്നിവയും ഉണ്ടായിരിക്കും. വിവിധ കലാരൂപങ്ങളോടെ അരങ്ങേറുന്ന ആഘോഷപരിപാടികൾ രാത്രി 8:30ന് ഡിന്നറോടു കൂടി സമാപിക്കും. മെൽബണിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായ് സംഘാടകർ അറിയിച്ചു .