ക്വീൻസ്‌ലാൻഡ് ∙ ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി, ഇന്ത്യൻ പാർലമെന്റ് അംഗമായ ബെന്നി ബഹനാൻ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു.

ക്വീൻസ്‌ലാൻഡ് ∙ ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി, ഇന്ത്യൻ പാർലമെന്റ് അംഗമായ ബെന്നി ബഹനാൻ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ക്വീൻസ്‌ലാൻഡ് ∙ ഓസ്ട്രേലിയയിൽ വച്ച് നടത്തപ്പെടുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാനായി, ഇന്ത്യൻ പാർലമെന്റ് അംഗമായ ബെന്നി ബഹനാൻ ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു. ഓൾ ഓസ്ട്രേലിയ ഐ ഒ സി കോ ഓഡിനേറ്റർ  സി പി സാജുവും, ഐ ഒ സി ക്വീൻസ്‌ലാൻഡ്  കമ്മിറ്റിയംഗങ്ങളും  ബെന്നി ബഹനാൻ എം പിയെ ബ്രിസ്ബേൻ എയർപോർട്ടിൽ സ്വീകരിച്ചു.   ബെന്നി ബഹനാൻ മുഖ്യ അതിഥിയായി ഓഗസ്റ്റ് 17 ന് ഗോൾഡ് കോസ്റ്റിലും, ഓഗസ്റ്റ് 18 ന് മെൽബണിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും.

English Summary:

Benny Behanan in Australia to participate in Independence Day celebrations

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT