ഡോ. ജനാർദ്ദന റാവു അന്തരിച്ചു
മെൽബൺ ∙ 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനും ആയിരുന്ന ഡോ. ജനാർദ്ദന റാവു (86) അന്തരിച്ചു.

മെൽബൺ ∙ 25 വർഷത്തോളം വിക്ടോറിയയിലെ ഓണററി ഇന്ത്യൻ കോൺസലറും സർജനും ആയിരുന്ന ഡോ. ജനാർദ്ദന റാവു (86) അന്തരിച്ചു. നേട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. 2012ൽ ഡോ. റാവു ‘A Surgeon & Consul General-A Migrant Experience’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
കോൺസുലർ സേവനങ്ങൾക്കായി ഫീസ് ഈടാക്കിയിരുന്നു. ആ പണം ഒരു അക്കൗണ്ടിൽ സൂക്ഷിച്ചു, അത് പിന്നീട് ഓസ്‌ട്രേലിയ ഇന്ത്യ സോഷ്യൽ ആൻഡ് ചാരിറ്റബിൾ വെഞ്ച്വേഴ്‌സ് ലിമിറ്റഡായി മാറി.
(വാർത്ത: ജോർജ് തോമസ് ലാലു)