ന്യുസീലൻഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി
ഓട്ടവ ∙ ന്യുസീലൻഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സർക്കാർ ആശുപത്രിയിലെ സ്റ്റെറൈൽ സർവീസ് യൂണിറ്റിൽ (എസ്എസ്‌യു) ജോലി ചെയ്യുന്ന 31 മലയാളികൾ ചേർന്നാണ് ഓണാഘോഷം സംഘടിപ്പിച്ചത്. എസ്എസ്‌യു എന്ന പേരിലാണ് ഇവരുടെ സംഘടനയും. 2014ൽ രൂപം കൊണ്ട എസ്എസ്‌യു, മുടങ്ങാതെ ഓണാഘോഷങ്ങളും മറ്റു

ഓട്ടവ ∙ ന്യുസീലൻഡിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. സർക്കാർ ആശുപത്രിയിലെ സ്റ്റെറൈൽ സർവീസ് യൂണിറ്റിൽ (എസ്എസ്‌യു) ജോലി ചെയ്യുന്ന 31 മലയാളികൾ ചേർന്നാണ് ഓണാഘോഷം സംഘടിപ്പിച്ചത്. എസ്എസ്‌യു എന്ന പേരിലാണ് ഇവരുടെ സംഘടനയും. 2014ൽ രൂപം കൊണ്ട എസ്എസ്‌യു, മുടങ്ങാതെ ഓണാഘോഷങ്ങളും മറ്റു പരിപാടികളും നടത്തിപ്പോരുന്നു.
എസ്എസ്‌യുവിലെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിലേറെ പേർ ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായി. ആഘോഷം, ഓണപ്പാട്ടുകളും കളികളും മത്സരങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. ഒരുമയുടെ സന്ദേശവും ഗൃഹാതുരത്വവും വിളിച്ചോതി ഓണസദ്യ കഴിച്ച ശേഷമാണ് അംഗങ്ങൾ പിരിഞ്ഞത്.