സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റ ഓണാഘോഷം
ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയോടെ വിപുലമായ ഓണാഘോഷപരിപാടികളിൽ മുപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു. ഫാ. ജിം, ഫാ. സിജോ, ഫാ.

പോർട്ട് അഗസ്റ്റ ∙ ഓസ്ട്രേലിയയിലെ സൗത്ത് ഇന്ത്യൻ ഫാമിലി അസോസിയേഷൻ പോർട്ട് അഗസ്റ്റയുടെ ഓണാഘോഷം പോർട്ട് അഗസ്റ്റ ഫുട്ബോൾ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കലാപരിപാടികൾ, മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയോടെ സംഘടിപ്പിച്ച വിപുലമായ ഓണാഘോഷപരിപാടികളിൽ മുപ്പതോളം കുടുംബങ്ങൾ പങ്കെടുത്തു.
ഫാ. ജിം, ഫാ. സിജോ, ഫാ. രഞ്ജിത്, സിസ്റ്റർ ഡെൽമ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളായ ജിജു ജോർജ്, ജെബി ആന്റണി, അഡ്വ. ജോഷി മണിമല, സാജൻ എബ്രാഹം, ഡോ. സജി ജോൺ, ജോസി സാജൻ, പ്രവീൺ തൊഴുത്തുങ്കൽ, സൈമൺ ഇരുദയരാജ്, ജിജി, സക്കറിയാ, സീതാ മനു, സിനു ഫിലിപ്പ്, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.