മെൽബൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓണാഘോഷം
മെൽബൺ ∙ സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് തീർത്ഥാടന ദേവാലയത്തിലെ ഈ വർഷത്തെ ഓണം പരുപാടികൾ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. സുജിൻ വർഗ്ഗീസ് മാപ്പിളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെൽബൺ ആൽഫ്രഡ് ഹോസ്പിറ്റൽ ട്രോമ ഡയറക്ടർ ഡോ. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റി എബ്രഹാം ജോർജ്, സെക്രട്ടറി ജോബി

മെൽബൺ ∙ മെൽബൺ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ ഓണാഘോഷം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. സുജിൻ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മെൽബൺ ആൽഫ്രഡ് ഹോസ്പിറ്റൽ ട്രോമ ഡയറക്ടർ ഡോ. ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
ഇടവക ട്രസ്റ്റി എബ്രഹാം ജോർജ്, സെക്രട്ടറി ജോബി മാത്യു, പ്രോഗ്രാം കോർഡിനേറ്റർമാരായ ജിത്തു ജി. പണിക്കർ, അലിഷ്ബ ജോൺ എന്നിവർ സംസാരിച്ചു. ക്രമീകരണങ്ങൾക്ക് ജിബിൻ മാത്യു, നീബ ഐസക്ക്, സ്നേഹ നെബു എന്നിവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തി.
(വാർത്ത: ബിനു ചെറിയാൻ)