രഞ്ജിത്ത് മാത്യുവിന്റെ പുസ്തകം പ്രകാശനം ചെയ്തു
അഡലൈഡ് ∙ ഓസ്‌ട്രേലിയൻ മലയാളിയും കഥാകൃത്തുമായ രഞ്ജിത്ത് മാത്യു എഴുതിയ പ്രഥമ കഥാസമാഹാരമായ "സീബ്രാലൈൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ (SAMC) 2024 ലെ ഓണാഘോഷപരിപാടികൾക്ക് ഇടയിൽ നടന്നു.

അഡലൈഡ് ∙ ഓസ്‌ട്രേലിയൻ മലയാളിയും കഥാകൃത്തുമായ രഞ്ജിത്ത് മാത്യു എഴുതിയ പ്രഥമ കഥാസമാഹാരമായ "സീബ്രാലൈൻ" എന്ന പുസ്തകത്തിന്റെ പ്രകാശനം സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റിയുടെ (SAMC) 2024 ലെ ഓണാഘോഷപരിപാടികൾക്ക് ഇടയിൽ നടന്നു. സൗത്ത് അഡ്‌ലെയ്ഡ് മലയാളി കമ്മ്യൂണിറ്റി (SAMC) പ്രസിഡന്റ് റെജി ജോസഫ്, അഡ്‌ലെയ്ഡ് മെട്രോപൊലിറ്റൻ മലയാളി അസോസിയേഷൻ (AMMA) പ്രസിഡന്റ് സൈജൻ ദേവസി ഇഞ്ചക്കലിന് പുസ്തകത്തിന്റെ കോപ്പി നൽകി പ്രകാശന കർമം നിർവഹിച്ചു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എഴുത്തുകാരനായ വെള്ളിയോടനാണ്. പ്രസാധകർ വായനപ്പുര പബ്ലിക്കേഷൻസ്, കൊച്ചി.