ദി റിയൽ സീജ് ഷോർട് ഫിലിം
മനുഷ്യന്റെ ഉൽഭവം തൊട്ടു നാളിതുവരെ ഹ്യൂമൻ റിയാലിറ്റിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സിന്റെ ചലനങ്ങളെ സാധുവൽക്കരിക്കാതെയും അല്ലാതെയും തന്നെ അവരവരിലൂടെ നോക്കികാണുകയും അവർ അവരിലൊരാളേ സൃഷ്ടിക്കുകയും അതിലൂടെ അതിജീവനം നടത്തുകയും ചെയ്യാം എന്ന മനസിന്റെ പരമമായ ഒരു തൊട്ട് പ്രോസസ്സ് ആണ് റിയൽ സീജിലൂടെ പറയാൻ ശ്രമിക്കുന്നത്.

മനുഷ്യന്റെ ഉൽഭവം തൊട്ടു നാളിതുവരെ ഹ്യൂമൻ റിയാലിറ്റിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യ മനസ്സിന്റെ ചലനങ്ങളെ സാധുവൽക്കരിക്കാതെയും അല്ലാതെയും തന്നെ അവരവരിലൂടെ നോക്കികാണുകയും അവർ അവരിലൊരാളേ സൃഷ്ടിക്കുകയും അതിലൂടെ അതിജീവനം നടത്തുകയും ചെയ്യാം എന്ന മനസിന്റെ പരമമായ ഒരു തൊട്ട് പ്രോസസ്സാണ് റിയൽ സീജിലൂടെ പറയാൻ ശ്രമിക്കുന്നത്.
കോവിഡ്–19 പോലുള്ള ദീർഘസമയത്തെ സമയത്തെ ഒറ്റപ്പെടൽ മനുഷ്യ മനസിനെ ഭ്രാന്തമായ ചിന്തകളിലേക്കും സന്ദർഭവങ്ങളിലേക്കും എത്തിച്ചു. കാരാഗ്രഹത്തിൽ അകപ്പെട്ട അവസ്ഥയിലൂടെ കടന്നുപോയ നാളുകൾ ഈ പശ്ചാത്തലത്തിലുള്ളതാണ് റിയൽ സീജിന്റെ ഓരോ ഫ്രെയിംസും.
ജിബി ജേക്കബാണ് കഥ, തിരക്കഥ, സംവിധാനം, എഡിറ്റിങ് , കാമറ. ബിനു ജോസഫ്, റ്റിസ് അക്കത്തറ, എലിസബത്ത് വെള്ളാംചേരിൽ എന്നിവരാണ് അഭിനേതാക്കൾ. സംഗീതം: ആനന്ദ് മധുസൂദനൻ, കളറിങ്: ലിജു പ്രഭാകർ, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ടൈറ്റിൽ: കുരുവിള എബ്രഹാം, ഇംഗ്ലീഷ് ഡയലോഗ് : നേഹ പഴയംകോട്ടിൽ.
നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധിക്കപ്പെടുകയും നിരവധി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്ത ദി റിയൽ സീജ് ഇംഗ്ലീഷ് മലയാളം എന്നീ രണ്ട് ഭാഷകളിൽ ചിത്രീകരിച്ചിട്ടുണ്ട്.
ഹ്രസ്വ ചിത്രമായ ദി റിയൽ സീജ് (The Real siege , English, The Real Siege- malayalam) Bee Studios യുട്യൂബ് ചാനലിൽ കാണാം.