സിഡ്‌നി∙ സിഎസ്ഐ ഇടവക ഒരുക്കുന്ന സംഗീതവും കൂട്ടായ്മയും ആഘോഷവും സമ്മേളിക്കുന്ന സായം സന്ധ്യയിലേക്കു ഏവർക്കും സ്വാഗതം. ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭാധനരും പ്രഗത്ഭരുമായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നഅവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്‌നി ∙   ക്രിസ്ത്യൻ സംഗീത രംഗത്തെ പ്രതിഭകളായ ഇമ്മാനുവൽ ഹെൻട്രി, ശ്രുതി ജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന അവിസ്മരണീയമായ ഒരു സംഗീത സന്ധ്യയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് സിഡ്‌നിയിലെ സംഗീത പ്രേമികൾ. 2024 ഒക്‌ടോബർ 19, ശനിയാഴ്ച വൈകുന്നേരം 5:30 ന് ആരംഭിക്കുന്ന ഈ പരിപാടി നടക്കുന്നത് ഹോസ്റ്റൻ പാർക്കിലുള്ള ഇൻസ്പെയർ ചർച്ചിൽ (Inspire Church, 1a Spire Ct, Hoxton Park, NSW 2171) വച്ചാണ്.

"അവരെല്ലാം ഒന്നാകണം" എന്ന മോട്ടോയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സിഡ്‌നി സിഎസ്ഐ ഇടവക നിരവധി വിഭാഗങ്ങളുടെ യൂണിയനിൽ നിന്ന് രൂപീകരിച്ച ഒരു യുണൈറ്റഡ് പ്രൊട്ടസ്റ്റൻ്റ് സഭയാണ്. സഭയെ ഇന്ന് നയിക്കുന്നത് റവ. അനീഷ് സുജനാണ് . സംഗീതം മാത്രമല്ല, രുചികരമായ ഭക്ഷണങ്ങളുടെ വൈവിധ്യവുമായി ഫുഡ് ട്രക്കുകളും ആഘോഷത്തിന് മാറ്റു കൂട്ടുന്നു. 

ADVERTISEMENT

വാർത്ത ∙  ജോൺ ജേക്കബ്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT