ദാർപ്രയർ ഗ്രൂപ്പ് വാർഷിക ആഘോഷം സംഘടിപ്പിച്ചു
![darprayer-groups-5th-anniversary-celebration-in-tanzania darprayer-groups-5th-anniversary-celebration-in-tanzania](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/other-countries/images/2024/10/17/darprayer-groups-5th-anniversary-celebration-in-tanzania-4.jpg?w=575&h=299)
ദാർസലാമിലെ ക്രിസ്ത്യൻ കൂട്ടായ്മയായ ദാർപ്രയർ ഗ്രൂപ്പിന്‍റെ 5–ാം വാർഷികം വെയ്റ്റ് സാൻഡ്സിൽ വച്ച് ആഘോഷിച്ചു.

ദാർസലാം (ടാൻസാനിയ) ∙ ദാർസലാമിലെ ക്രിസ്ത്യൻ കൂട്ടായ്മയായ ദാർപ്രയർ ഗ്രൂപ്പിന്‍റെ 5–ാം വാർഷികം വെയ്റ്റ് സാൻഡ്സിൽ വച്ച് ആഘോഷിച്ചു.
സൺഡേസ്കൂൾ വിദ്യാർഥികളും മർത്തമറിയം സമാജം അംഗങ്ങളും കലാപരിപാടികൾ അവതരിപ്പിച്ചു. റവ, ഫാ. സി.എം. ജോർജ് കോർ എപ്പിസ്കോപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
(വാർത്ത ∙ അജു അലക്സ്)
English Summary: