ഉമേഷ് അഞ്ചാംപുരക്ക് യാത്രയയപ്പ് നൽകി
ക്വാലലംപൂർ∙ ഒന്നര പതിറ്റാണ്ട് കാലത്തെ മലേഷ്യൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോഹോർ മലയാളി കൂട്ടായ്മയുടെ (ജെഎംകെ) സ്ഥാപക ഭാരവാഹികളിൽ ഒരാളായ ഉമേഷ് അഞ്ചാംപുരക്ക് ജെഎംകെ പാനൽ അംഗങ്ങൾ ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ജെഎംകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും

ക്വാലലംപൂർ∙ ഒന്നര പതിറ്റാണ്ട് കാലത്തെ മലേഷ്യൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോഹോർ മലയാളി കൂട്ടായ്മയുടെ (ജെഎംകെ) സ്ഥാപക ഭാരവാഹികളിൽ ഒരാളായ ഉമേഷ് അഞ്ചാംപുരക്ക് ജെഎംകെ പാനൽ അംഗങ്ങൾ ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ജെഎംകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും കൂട്ടായ്മയുടെ കലാ കായിക പരിപാടികൾക്ക് ഊർജ്ജം പകരുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമാണ്.
15 വർഷക്കാലം മുൻപ് പ്രവാസിയായി മലേഷ്യയിലെത്തിയ ഉമേഷ് ജോഹോർ സ്റ്റേറ്റിൽ ക്രിക്കറ്റ് ക്ലബ് വാർത്തെടുക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചവരിൽ മുൻനിരക്കാരൻ കൂടിയാണ്. ജോഹോർ ഡെങ്കാ ബേയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക യാത്രയയപ്പ് യോഗത്തിൽ ജെഎംകെ അഡ്മിൻ പാനൽ അംഗങ്ങൾ ചേർന്ന് അദ്ദേഹത്തിന് ഉപഹാരം കൈമാറി.